Surprise Me!

ടെസ്റ്റിലെ താരമായി പൂജാര | Oneindia Malayalam

2019-01-04 171 Dailymotion

cheteshwar pujara breaks several records in sydney test<br />ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യയെ പിടിമുറുക്കാന്‍ സഹായിച്ചവരില്‍ മുന്നില്‍ ചേതേശ്വര്‍ പുജാര തന്നെയാണ്. 193 റണ്‍സുമായി ഇന്ത്യയുടെ ടോപ്‌സ്‌കോററായ പുജാരയ്ക്കു ഏഴു റണ്‍സ് മാത്രം അകലെയാണ് അര്‍ഹിച്ച ഡബിള്‍ സെഞ്ച്വറി നഷ്ടമായത്. ഈ പരമ്പരയിലെ മൂന്നാമത്തെ സെഞ്ച്വറിയാണ് അദ്ദേഹം സിഡ്‌നിയില്‍ നേടിയത്. ഒന്നാമിന്നിങ്‌സിലെ മാസ്മരിക ഇന്നിങ്‌സോടെ പല റെക്കോര്‍ഡുകളും പുജാരയ്ക്കു മുന്നില്‍ വഴി മാറിയിരുന്നു. അവ എന്തൊക്കെയാണെന്നു നോക്കാം.<br />

Buy Now on CodeCanyon